ക്വിസ്
അധ്യായം 1 — അവസാന ബെഞ്ചിലെ പുസ്തകം
10 ചോദ്യങ്ങൾ · 1 മാർക്ക് വീതം · ആകെ 10 മാർക്ക്
🔒
ക്വിസ് ഇപ്പോൾ അടഞ്ഞിരിക്കുന്നു
ഈ ക്വിസ് എല്ലാ ദിവസവും രാത്രി 9 മണി മുതൽ മാത്രമേ ചെയ്യാൻ കഴിയൂ.
🕘 രാത്രി 9:00 PM ന് തുറക്കും
അഡ്മിഷൻ നമ്പർ / റോൾ നമ്പർ
കുട്ടിയുടെ പേര്
ക്ലാസ്
ദയവായി അഡ്മിഷൻ നമ്പറും പേരും ക്ലാസും എഴുതുക.
ക്വിസ് തുടങ്ങുക
1.
അഭിക്ക് എന്താണ് ഇഷ്ടമല്ലാത്തത്?
1 മാർക്ക്
കളികൾ
പുസ്തകങ്ങൾ
ചിത്രം വരയ്ക്കൽ
2.
പുസ്തകം കയ്യിൽ കിട്ടിയാൽ അഭി ആദ്യം എന്താണ് ചെയ്യുന്നത്?
1 മാർക്ക്
പേജുകൾ എണ്ണും
പേര് വായിക്കും
ചിത്രങ്ങൾ നോക്കും
3.
അധ്യാപകൻ ക്ലാസിൽ എന്ത് പുതിയ കാര്യമാണ് അവതരിപ്പിച്ചത്?
1 മാർക്ക്
ഒരു പരീക്ഷ
ഒരു വായനാ വെല്ലുവിളി
ഒരു കായിക മത്സരം
4.
അഭി ഏത് തരം പുസ്തകമാണ് തിരഞ്ഞെടുത്തത്?
1 മാർക്ക്
ഏറ്റവും വലിയ പുസ്തകം
ഏറ്റവും ചെറിയ പുസ്തകം
ചിത്രങ്ങളുള്ള പുസ്തകം
5.
ലൈബ്രറിയിൽ നിന്ന് അഭിക്ക് കിട്ടിയ പുസ്തകത്തിന് എന്തായിരുന്നു ഇല്ലാതിരുന്നത്?
1 മാർക്ക്
പേരും ചിത്രവും
പേജുകൾ
അക്ഷരങ്ങൾ
6.
ആ പുസ്തകത്തിലെ ആദ്യ വരി എന്തിനെക്കുറിച്ചായിരുന്നു?
1 മാർക്ക്
ഒരു കളിയെക്കുറിച്ച്
ഒരു രഹസ്യത്തെക്കുറിച്ച്
ഒരു യാത്രയെക്കുറിച്ച്
7.
ആദ്യ സൂചന എവിടെയായിരുന്നു?
1 മാർക്ക്
അധ്യാപകന്റെ മേശയിൽ
അവസാന ബെഞ്ചിന് താഴെ
ലൈബ്രറി വാതിൽക്കൽ
8.
അവസാന ബെഞ്ചിന് താഴെ അഭി എന്താണ് കണ്ടെത്തിയത്?
1 മാർക്ക്
ഒരു താക്കോൽ
ഒരു ചെറിയ കറുത്ത പെട്ടി
ഒരു കത്ത്
9.
പെട്ടി കണ്ടെത്തിയപ്പോൾ ആദ്യം വന്നത് ആരാണ്?
1 മാർക്ക്
റാഫി
മീര
നാരായണൻ സാർ
10.
പെട്ടിക്ക് എന്താണ് ഇല്ലാതിരുന്നത്?
1 മാർക്ക്
താക്കോൽ
ചിഹ്നം
പൂട്ട്
ക്വിസ് സമർപ്പിക്കുക