ക്വിസ്
അധ്യായം 4 — പഴയ മാപ്പ്
10 ചോദ്യങ്ങൾ · 1 മാർക്ക് വീതം · ആകെ 10 മാർക്ക്
🔒
ക്വിസ് ഇപ്പോൾ അടഞ്ഞിരിക്കുന്നു
ഈ ക്വിസ് എല്ലാ ദിവസവും രാത്രി 9 മണി മുതൽ മാത്രമേ ചെയ്യാൻ കഴിയൂ.
🕘 രാത്രി 9:00 PM ന് തുറക്കും
അഡ്മിഷൻ നമ്പർ / റോൾ നമ്പർ
കുട്ടിയുടെ പേര്
ക്ലാസ്
ദയവായി അഡ്മിഷൻ നമ്പറും പേരും ക്ലാസും എഴുതുക.
ക്വിസ് തുടങ്ങുക
1.
നാരായണൻ സാർ ആദ്യം എന്താണ് പറഞ്ഞത്?
1 മാർക്ക്
“ഇത് നല്ല കാര്യമാണ്”
“നിങ്ങൾ ഈ സ്ഥലത്ത് വരാൻ പാടില്ലായിരുന്നു”
“ഞാൻ സഹായിക്കാം”
2.
അനൂപിന്റെ പേര് കേട്ടപ്പോൾ സാർ എന്ത് ചോദിച്ചു?
1 മാർക്ക്
“നിങ്ങൾ ആ പേര് എവിടെ നിന്ന് കേട്ടു?”
“അനൂപ് ഇപ്പോൾ എവിടെയാണ്?”
“അനൂപ് നിങ്ങളുടെ കൂട്ടുകാരനാണോ?”
3.
മാപ്പിലെ അടയാളത്തിൽ എന്താണ് എഴുതിയിരുന്നത്?
1 മാർക്ക്
“ഒരു വഴി മാത്രം”
“മൂന്ന് വഴികൾ. ഒരു ശരിയായ വഴി”
“ഒരു വഴിയുമില്ല”
4.
മാപ്പിന്റെ പിന്നിലെ വരി എന്തായിരുന്നു?
1 മാർക്ക്
“ആദ്യം വായിക്കുക. പിന്നെ നടക്കുക”
“ഓടുക. നിർത്തരുത്”
“ആരോടും പറയരുത്”
5.
മൂന്ന് വഴികൾ എവിടേക്കായിരുന്നു?
1 മാർക്ക്
വീട്, സ്കൂൾ, ലൈബ്രറി
പഴയ കെട്ടിടം, ലൈബ്രറി, കാട്ടുപ്രദേശം
ക്ലാസ്, ഓഫീസ്, കളിസ്ഥലം
6.
അഭി ഈ രഹസ്യത്തെ എന്തിനോട് ബന്ധിപ്പിച്ചു?
1 മാർക്ക്
വായനയോട്
കളിയോട്
പാട്ടിനോട്
7.
റാഫിയുടെ നിർദ്ദേശം എന്തായിരുന്നു?
1 മാർക്ക്
ഒരു വഴി മാത്രം നോക്കാം
മൂന്ന് വഴികളും നോക്കാം
സാറിനോട് ചോദിക്കാം
8.
അഭിയുടെ പ്രതികരണം എന്തായിരുന്നു?
1 മാർക്ക്
“അത് എളുപ്പമല്ലെന്ന് തോന്നുന്നു”
“അത് വളരെ എളുപ്പമാണ്”
“നമുക്ക് വേണ്ട”
9.
അനൂപിനെക്കുറിച്ച് ചോദിച്ചപ്പോൾ സാറിന്റെ പ്രതികരണം എന്തായിരുന്നു?
1 മാർക്ക്
സന്തോഷിച്ചു
പെട്ടെന്ന് അവരെ നോക്കി
ഒന്നും ശ്രദ്ധിച്ചില്ല
10.
ഏത് ദിവസമാണ് അവർക്ക് ശരിയായ വഴി മനസ്സിലാകുന്നത്?
1 മാർക്ക്
അതേ ദിവസം
അടുത്ത ദിവസം
ഒരാഴ്ച കഴിഞ്ഞ്
ക്വിസ് സമർപ്പിക്കുക