ക്വിസ്
അധ്യായം 6 — അടഞ്ഞ വാതിൽ
10 ചോദ്യങ്ങൾ · 1 മാർക്ക് വീതം · ആകെ 10 മാർക്ക്
🔒
ക്വിസ് ഇപ്പോൾ അടഞ്ഞിരിക്കുന്നു
ഈ ക്വിസ് എല്ലാ ദിവസവും രാത്രി 9 മണി മുതൽ മാത്രമേ ചെയ്യാൻ കഴിയൂ.
🕘 രാത്രി 9:00 PM ന് തുറക്കും
അഡ്മിഷൻ നമ്പർ / റോൾ നമ്പർ
കുട്ടിയുടെ പേര്
ക്ലാസ്
ദയവായി അഡ്മിഷൻ നമ്പറും പേരും ക്ലാസും എഴുതുക.
ക്വിസ് തുടങ്ങുക
1.
താക്കോൽ പൂട്ടിൽ കയറിയോ?
1 മാർക്ക്
കയറി
കയറിയില്ല
പാതി കയറി
2.
വാതിലിന്റെ വശത്ത് എത്ര ചെറിയ വൃത്തങ്ങൾ ഉണ്ടായിരുന്നു?
1 മാർക്ക്
രണ്ട്
മൂന്ന്
നാല്
3.
വൃത്തങ്ങളിൽ എന്തെല്ലാം ചിത്രങ്ങളായിരുന്നു?
1 മാർക്ക്
കണ്ണ്, പുസ്തകം, താക്കോൽ
സൂര്യൻ, മരം, പുഴ
നക്ഷത്രം, ചന്ദ്രൻ, മേഘം
4.
ചുമരിലെ ചോദ്യം എന്തായിരുന്നു?
1 മാർക്ക്
“ആരാണ് നിങ്ങൾ?”
“ആദ്യം എന്ത്?”
“എന്തിനാണ് ഇവിടെ?”
5.
അഭിയുടെ ഉത്തരം എന്തായിരുന്നു?
1 മാർക്ക്
ആദ്യം താക്കോൽ
ആദ്യം വായിക്കണം
ആദ്യം നോക്കണം
6.
ചെറിയ എഴുത്തിൽ എന്തായിരുന്നു?
1 മാർക്ക്
“വായിച്ചാൽ കാണാം. കണ്ടാൽ ചിന്തിക്കാം. ചിന്തിച്ചാൽ തുറക്കാം”
“ഇവിടെ നിർത്തുക”
“ഇനി മുന്നോട്ട് പോകരുത്”
7.
പുസ്തകചിഹ്നത്തിൽ അമർത്തിയപ്പോൾ എന്ത് സംഭവിച്ചു?
1 മാർക്ക്
ഒന്നും സംഭവിച്ചില്ല
ചുമരിലെ ഒരു ഭാഗം തുറന്നു
വാതിൽ അടഞ്ഞു
8.
ചുമരിനുള്ളിൽ എന്ത് ഉണ്ടായിരുന്നു?
1 മാർക്ക്
ഒരു കത്ത്
മറ്റൊരു താക്കോൽ
ഒരു ഫോട്ടോ
9.
വാതിൽ തുറന്നപ്പോൾ അകത്ത് എന്തായിരുന്നു?
1 മാർക്ക്
വെളിച്ചം
ഇരുട്ട്
ആരും ഇല്ലായിരുന്നു
10.
ചുമരിലെ ബോർഡിൽ എന്ത് എഴുതിയിരുന്നു?
1 മാർക്ക്
“അന്വേഷണം ഇവിടെ തുടങ്ങുന്നു”
“അന്വേഷണം ഇവിടെ അവസാനിക്കുന്നു”
“പ്രവേശനം നിഷിദ്ധം”
ക്വിസ് സമർപ്പിക്കുക