ക്വിസ്
അധ്യായം 7 — അനൂപിന്റെ മുറി
10 ചോദ്യങ്ങൾ · 1 മാർക്ക് വീതം · ആകെ 10 മാർക്ക്
🔒
ക്വിസ് ഇപ്പോൾ അടഞ്ഞിരിക്കുന്നു
ഈ ക്വിസ് എല്ലാ ദിവസവും രാത്രി 9 മണി മുതൽ മാത്രമേ ചെയ്യാൻ കഴിയൂ.
🕘 രാത്രി 9:00 PM ന് തുറക്കും
അഡ്മിഷൻ നമ്പർ / റോൾ നമ്പർ
കുട്ടിയുടെ പേര്
ക്ലാസ്
ദയവായി അഡ്മിഷൻ നമ്പറും പേരും ക്ലാസും എഴുതുക.
ക്വിസ് തുടങ്ങുക
1.
ഫോട്ടോയിൽ എത്ര കുട്ടികൾ ഉണ്ടായിരുന്നു?
1 മാർക്ക്
രണ്ട്
മൂന്ന്
നാല്
2.
ഫോട്ടോയുടെ പിന്നിൽ എന്ത് എഴുതിയിരുന്നു?
1 മാർക്ക്
“വായനാ ക്ലബ്ബ് — 2009”
“സ്കൂൾ ടീം — 2009”
“ശാസ്ത്ര ക്ലബ്ബ് — 2009”
3.
Notebook-ന്റെ ആദ്യ പേജിൽ എന്തായിരുന്നു?
1 മാർക്ക്
ഒരു ചിത്രം
“എനിക്ക് പുസ്തകങ്ങൾ ഇഷ്ടമാണ്...” എന്ന വാക്യം
ഒരു പട്ടിക മാത്രം
4.
അടുത്ത പേജിലെ പട്ടികയിൽ എന്തായിരുന്നു?
1 മാർക്ക്
മൂന്ന് ചോദ്യങ്ങൾ, ഉത്തരമില്ലാതെ
പേരുകളുടെ പട്ടിക
തീയതികളുടെ പട്ടിക
5.
പെട്ടെന്ന് മുറിയിലേക്ക് ആരാണ് വന്നത്?
1 മാർക്ക്
രാഘവൻ സാർ
നാരായണൻ സാർ
പ്രധാനാധ്യാപകൻ
6.
സാർ പതുക്കെ എന്താണ് പറഞ്ഞത്?
1 മാർക്ക്
“അനൂപ്...”
“ആരാണിത്?”
“പോകൂ...”
7.
സാർ notebook എന്ത് ചെയ്തു?
1 മാർക്ക്
വലിച്ചെറിഞ്ഞു
നെഞ്ചോട് ചേർത്തു
കീറിക്കളഞ്ഞു
8.
സാർ അവസാനം എന്ത് പറഞ്ഞു?
1 മാർക്ക്
“നീ പറഞ്ഞത് ശരിയായിരുന്നു”
“ഇത് ആരും കാണരുത്”
“ഇനി ഇവിടെ വരരുത്”
9.
അഭി മീരയോട് എന്ത് ചോദിച്ചു?
1 മാർക്ക്
“നമുക്ക് പോകാമോ?”
“സാർ എന്താണ് പറഞ്ഞത്?”
“ഇനി എന്ത് ചെയ്യും?”
10.
മീരയുടെ മറുപടി എന്തായിരുന്നു?
1 മാർക്ക്
“അത് കണ്ടെത്തണം”
“അത് പ്രധാനമല്ല”
“എനിക്ക് അറിയാം”
ക്വിസ് സമർപ്പിക്കുക