ക്വിസ്
അധ്യായം 12 — അവസാന സൂചന
10 ചോദ്യങ്ങൾ · 1 മാർക്ക് വീതം · ആകെ 10 മാർക്ക്
🔒
ക്വിസ് ഇപ്പോൾ അടഞ്ഞിരിക്കുന്നു
ഈ ക്വിസ് എല്ലാ ദിവസവും രാത്രി 9 മണി മുതൽ മാത്രമേ ചെയ്യാൻ കഴിയൂ.
🕘 രാത്രി 9:00 PM ന് തുറക്കും
അഡ്മിഷൻ നമ്പർ / റോൾ നമ്പർ
കുട്ടിയുടെ പേര്
ക്ലാസ്
ദയവായി അഡ്മിഷൻ നമ്പറും പേരും ക്ലാസും എഴുതുക.
ക്വിസ് തുടങ്ങുക
1.
ലൈബ്രറിയിലെ അലമാര എങ്ങനെയായിരുന്നു?
1 മാർക്ക്
തുറന്നത്
പൂട്ടിയത്
ഒടിഞ്ഞത്
2.
അലമാരയുടെ വശത്ത് എത്ര ചെറിയ ഇടങ്ങൾ ഉണ്ടായിരുന്നു?
1 മാർക്ക്
രണ്ട്
മൂന്ന്
നാല്
3.
കാർഡുകൾ വെച്ച ക്രമം എന്തായിരുന്നു?
1 മാർക്ക്
വായിക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക
പ്രവർത്തിക്കുക, വായിക്കുക, ചിന്തിക്കുക
ചിന്തിക്കുക, പ്രവർത്തിക്കുക, വായിക്കുക
4.
അലമാര തുറന്നപ്പോൾ അകത്ത് എന്ത് ഉണ്ടായിരുന്നു?
1 മാർക്ക്
ഒരു ചെറിയ താക്കോൽ
ഒരു വലിയ കറുത്ത പുസ്തകം
ഒരു ഫോട്ടോ
5.
പുസ്തകത്തിന്റെ പുറത്ത് എന്ത് വാക്കായിരുന്നു?
1 മാർക്ക്
“നീ”
“അനൂപ്”
“രഹസ്യം”
6.
മീരയുടെ ചോദ്യം എന്തായിരുന്നു?
1 മാർക്ക്
“ഇത് ആരുടേതാണ്?”
“നീയാണ്?”
“ഇത് എന്താണ്?”
7.
പുസ്തകത്തിലെ ആദ്യ ചോദ്യം എന്തായിരുന്നു?
1 മാർക്ക്
“ഈ യാത്രയിൽ ഏറ്റവും കൂടുതൽ മാറിയത് ആര്?”
“ഈ പുസ്തകം ആരുടേതാണ്?”
“അനൂപ് എവിടെയാണ്?”
8.
അഭിയുടെ ഉത്തരം ആരായിരുന്നു?
1 മാർക്ക്
മീര
അവൻ തന്നെ
അനൂപ്
9.
ആദ്യ ദിവസം അഭിക്ക് പുസ്തകം കണ്ടപ്പോൾ എന്ത് തോന്നിയിരുന്നു?
1 മാർക്ക്
സന്തോഷം
പേടി
ദേഷ്യം
10.
അടുത്ത പേജിൽ എന്തായിരുന്നു?
1 മാർക്ക്
അനൂപിന്റെ അവസാന സന്ദേശം
ഒരു പുതിയ ചോദ്യാവലി
ഒരു മാപ്പ്
ക്വിസ് സമർപ്പിക്കുക