ക്വിസ്
അധ്യായം 14 — അനൂപിന്റെ അവസാന സന്ദേശം
10 ചോദ്യങ്ങൾ · 1 മാർക്ക് വീതം · ആകെ 10 മാർക്ക്
🔒
ക്വിസ് ഇപ്പോൾ അടഞ്ഞിരിക്കുന്നു
ഈ ക്വിസ് എല്ലാ ദിവസവും രാത്രി 9 മണി മുതൽ മാത്രമേ ചെയ്യാൻ കഴിയൂ.
🕘 രാത്രി 9:00 PM ന് തുറക്കും
അഡ്മിഷൻ നമ്പർ / റോൾ നമ്പർ
കുട്ടിയുടെ പേര്
ക്ലാസ്
ദയവായി അഡ്മിഷൻ നമ്പറും പേരും ക്ലാസും എഴുതുക.
ക്വിസ് തുടങ്ങുക
1.
അനൂപ് ഇപ്പോൾ എന്താണ്?
1 മാർക്ക്
ഡോക്ടർ
അധ്യാപകൻ
എഴുത്തുകാരൻ
2.
അനൂപ് സ്കൂളിൽ നിന്ന് പോയിട്ട് എത്ര കാലമായി?
1 മാർക്ക്
കുറച്ച് മാസങ്ങൾ
വർഷങ്ങൾ
ഒരാഴ്ച
3.
വായന ഇഷ്ടമല്ലാത്ത കുട്ടികളെക്കുറിച്ച് അനൂപ് സാറിനോട് എന്ത് പറഞ്ഞിരുന്നു?
1 മാർക്ക്
അവരെ ശിക്ഷിക്കണം
ആദ്യം ഒരു കഥ കൊടുക്കണം
അവരെ അവഗണിക്കണം
4.
ഈ രഹസ്യം മുഴുവൻ ആരാണ് തുടങ്ങിയത്?
1 മാർക്ക്
നാരായണൻ സാർ
അനൂപ്
അഭി
5.
ബാക്കി ആരാണ് പൂർത്തിയാക്കേണ്ടിയിരുന്നത്?
1 മാർക്ക്
നാരായണൻ സാർ
അഭിയും കൂട്ടരും
മറ്റൊരു അധ്യാപകൻ
6.
അഭി പുസ്തകത്തെ ഇപ്പോൾ എന്തായി കണ്ടു?
1 മാർക്ക്
ഒരു ഭാരമായി
ഒരു വാതിലായി
ഒരു കളിപ്പാട്ടമായി
7.
മുൻപ് അഭി പുസ്തകത്തെ എന്തായി കണ്ടിരുന്നു?
1 മാർക്ക്
ഒരു ഭാരമായി
ഒരു വാതിലായി
ഒരു കൂട്ടുകാരനായി
8.
നാരായണൻ സാർ notebook എടുത്തപ്പോൾ എന്താണ് ഓർത്തത്?
1 മാർക്ക്
അനൂപ് ഒരിക്കൽ പറഞ്ഞ വാക്കുകൾ
ഒരു പഴയ പാഠം
ഒരു പരീക്ഷാ ചോദ്യം
9.
അഭി ചോദിച്ച ചോദ്യം എന്തായിരുന്നു?
1 മാർക്ക്
“അനൂപ് എവിടെയാണ്?”
“ഈ പുസ്തകം ആരുടേതാണ്?”
“ഇനി എന്ത് ചെയ്യും?”
10.
അനൂപ് ഇപ്പോഴും എന്താണ് ചെയ്യുന്നത്?
1 മാർക്ക്
ഗവേഷണം
കുട്ടികളെ വായിക്കാൻ പഠിപ്പിക്കുന്നു
പുസ്തകം എഴുതുന്നു
ക്വിസ് സമർപ്പിക്കുക